രണ്ടു മാസത്തിനു ശേഷം ആദ്യമായി പെട്രോളിനും ഡീസലിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില കുറച്ചു; പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

രണ്ടു മാസത്തിനു ശേഷം ആദ്യമായി പെട്രോളിനും ഡീസലിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില കുറച്ചു; പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും

ഇ വാർത്ത | evartha
രണ്ടു മാസത്തിനു ശേഷം ആദ്യമായി പെട്രോളിനും ഡീസലിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില കുറച്ചു; പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയും

ഈ മാസം അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതും കമ്പനികള്‍ ഇളവു നല്‍കിയതുമടക്കം 2.50 രൂപ പെട്രോളിനും ഡീസലിനും കുറഞ്ഞിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ നിരക്കനുസരിച്ച്  ഇന്ധന വില ദിനേന വര്‍ധിക്കുന്നത് മൂലം ഇളവുകള്‍ പൊതുജനത്തിന് കാര്യമായ ആശ്വാസമുണ്ടാക്കിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് പെട്രോളിനും ഡീസലിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ വില കുറച്ചത്. പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയുമാണ് കുറച്ചത്. ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനികള്‍ അറിയിച്ചു. നിലവില്‍ പെട്രോളിന് മുംബൈയില്‍ 88.08 രൂപയും ഡീസലിന് 79.24 രൂപയുമാണ് നിരക്ക്

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2J2x4U3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages