പ്രതിഷേധക്കാരെ കുടുക്കിയത് പൊലീസിന്റെ ‘ഡിജിറ്റല്‍ കണ്ണ്’; ശേഖരിച്ചത് 2000ത്തിലധികം ഫോട്ടോകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

പ്രതിഷേധക്കാരെ കുടുക്കിയത് പൊലീസിന്റെ ‘ഡിജിറ്റല്‍ കണ്ണ്’; ശേഖരിച്ചത് 2000ത്തിലധികം ഫോട്ടോകൾ

തിരുവനന്തപുരം∙ ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ പ്രതിഷേധക്കാരെ കുടുക്കിയത് പൊലീസിന്റെ ‘ഡിജിറ്റല്‍ കണ്ണ്’. ശബരിമലയില്‍ പ്രതിഷേധം അക്രമാസക്തമാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു നടപടിക്രമങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നു. മാധ്യമങ്ങളുടെ സഹായവും പൊലീസ് തേടി. സമരം ക്യാമറകളില്‍ പതിഞ്ഞതോടെ പ്രതിഷേധക്കാരുടെ മുഖം പുറംലോകമറിഞ്ഞു. Sabarimala Women Entry, Sabarimala Temple Opening, Nilakkal Pampa Protest, Kerala Police Photo Album.

from Latest News https://ift.tt/2ELHCZu
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages