15,999 രൂപയുടെ നോക്കിയ 6.1 പ്ലസ് 3,299 രൂപയ്ക്ക് വാങ്ങാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

15,999 രൂപയുടെ നോക്കിയ 6.1 പ്ലസ് 3,299 രൂപയ്ക്ക് വാങ്ങാം

ഇ വാർത്ത | evartha
15,999 രൂപയുടെ നോക്കിയ 6.1 പ്ലസ് 3,299 രൂപയ്ക്ക് വാങ്ങാം

ജനപ്രിയ ഹാന്‍ഡ്‌സെറ്റ് നോക്കിയ 6.1 പ്ലസ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരം. അവതരിപ്പിക്കുമ്പോള്‍ 15,999 രൂപ വിലയുണ്ടായിരുന്ന നോക്കിയ 6.1 പ്ലസ് ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട് വഴി കേവലം 3,299 രൂപയ്ക്ക് സ്വന്തമാക്കാം. ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പനയില്‍ നോക്കിയ 6.1 പ്ലസിന് വന്‍ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

നോക്കിയ 6.1 പ്ലസിന് 2,601 രൂപയുടെ ഇളവോടെ 14,999 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ, എച്ച്ഡിഎഫ്‌സി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം ഇളവ് ഫ്‌ലിപ്കാര്‍ട് വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ഇടപാടുകള്‍ നടത്തുമ്പോള്‍ 2,500 രൂപയുടെ ഇളവും ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് ലഭ്യമായ ഏറ്റവും മികച്ച ഓഫറുകളില്‍ ഒന്ന് എക്‌സ്‌ചേഞ്ച് വിലയാണ്. നോക്കിയ 6.1 പ്ലസ് വാങ്ങുമ്പോള്‍ പഴയ ഫോണുകള്‍ക്ക് 11,700 രൂപ വരെ എക്‌സ്‌ചേഞ്ച് വിലയായി ലഭിക്കും. ഇതെല്ലാം കഴിച്ച് 3,299 രൂപ നല്‍കിയാല്‍ നോക്കിയ 6.1 പ്ലസ് സ്വന്തമാക്കാം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2RNu5mD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages