പമ്പ– നിലയ്ക്കൽ ചെയിൻ സർവീസ് തടസ്സപ്പെട്ട് കെഎസ്ആർടിസിക്കു നഷ്ടം 1.21 ലക്ഷം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

പമ്പ– നിലയ്ക്കൽ ചെയിൻ സർവീസ് തടസ്സപ്പെട്ട് കെഎസ്ആർടിസിക്കു നഷ്ടം 1.21 ലക്ഷം

തിരുവനന്തപുരം∙ ശബരിമലയിലെ തുലാം മാസ പൂജയുടെ സമയത്ത് പമ്പയില്‍നിന്നു നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം 1,21,233 രൂപ. ഒരു ബസിന് 753 രൂപ നിരക്കില്‍ നഷ്ടമുണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ കണക്ക്. Sabarimala Temple Opening, Sabarimala Women Entry. Nilakkal - Pampa KSRTC Chain Service

from Latest News https://ift.tt/2AoXIns
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages