തിരുവനന്തപുരം> ചലച്ചിത്ര താരം ജയഭാരതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് 10 ലക്ഷം രൂപ സംഭാവന നൽകി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്
from Kerala || Deshabhimani Online News https://ift.tt/2xTeLwo
via IFTTT
No comments:
Post a Comment