തിരുവനന്തപുരം>വിഴിഞ്ഞം ചൊവ്വരയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് പത്ത് കുട്ടികൾക്ക് പരിക്കേറ്റു. പട്ടം താണുപിള്ള സ്‌കൂളിലെ ബസാണ് മറിഞ്ഞത്. ബസ് കനാലിലേക്ക് തലക്കീഴായി മറിയുകയായിരുന്നു.
ഡ്രൈവർക്കും പരിക്കുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന
മഴ കാരണം ബസ് റോഡിൽനിന്ന് തെന്നിമാറുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2CF9V9l
via IFTTT
No comments:
Post a Comment