ബിഷപ് ഫ്രാങ്കോയെ കാണാൻ പാലാ ബിഷപ് ജയിലിലെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ബിഷപ് ഫ്രാങ്കോയെ കാണാൻ പാലാ ബിഷപ് ജയിലിലെത്തി

കോട്ടയം∙കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് സന്ദർശിച്ചു. പാലാ സബ്ജയിലിലെത്തിയാണ് കണ്ടത്. സഹായ മെത്രാൻ ജേക്കബ് മുരിക്കനും പാലാ ബിഷപ്പിനൊപ്പമുണ്ടായിരുന്നു.

from Latest News https://ift.tt/2N0sg2a
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages