തൃശ്ശൂരില്‍ റെയില്‍ പാളത്തില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

തൃശ്ശൂരില്‍ റെയില്‍ പാളത്തില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

ഇ വാർത്ത | evartha
തൃശ്ശൂരില്‍ റെയില്‍ പാളത്തില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍ ആളൂര്‍ പാലത്തിനടുത്ത് ഒന്നരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആളൂര്‍ പാലത്തിനു സമീപമുള്ള റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന പൊന്തക്കാടിനുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തിരക്കുള്ള റെയില്‍ പാതയാണിത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. ഇടതുകാല്‍ ഒടിഞ്ഞനിലയിലായിരുന്നു. ബനിയന്‍ ധരിച്ച നിലയിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി.

കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന രീതിയിലും അന്വേഷണം പുരേഗമിക്കുന്നുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PZ1ZCX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages