കോട്ടയം > ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ ചിത്രം പരസ്യപ്പെടുത്തിയതിൽ മുഖ്യപ്രതി മറ്റൊരു കന്യാസ്ത്രീ. മിഷണറീസ് ഓഫ് ജീസസിന്റെ പേരിലായിരുന്നു ചിത്രം അടങ്ങുന്ന വാർത്താകുറിപ്പ്. പരാതിയിൽ കഴമ്പില്ലെന്നും ബിഷപ് നിരപരാധിയാണെന്നും വരുത്താനുള്ളതായിരുന്നു കുറിപ്പ്.
പിആർഒ സിസ്റ്റർ അമലയാണ് കേസിൽ മുഖ്യപ്രതി. ഇവരിപ്പോൾ തിരുവനന്തപുരത്താണ്. ഐപിസി 228 പ്രകാരമാണ് കേസ് എന്ന് ജില്ലാ പൊലീസ് ചീഫ് ഹരിശങ്കർ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2MzYX61
via IFTTT
No comments:
Post a Comment