രൂപയുടെ മൂല്യമിടിയുന്നതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

രൂപയുടെ മൂല്യമിടിയുന്നതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

ഇ വാർത്ത | evartha
രൂപയുടെ മൂല്യമിടിയുന്നതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം

രൂപയുടെ മൂല്യമിടിയുന്നതിനെ അനുകൂലിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. രാജ്യത്തെ ടൂറിസം രംഗത്തിന് രൂപയുടെ മൂല്യമിടിയുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യമിടിഞ്ഞത് രാജ്യത്തിന്റെ വിനോദ സഞ്ചാര സാധ്യതകളെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ടൂറിസം മാർട്ടിൽ കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ സാധ്യതകൾ പ്രധാന ചർച്ചാ വിഷയമാകും. ചൈനയിൽ നിന്ന് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാണ് ശ്രമമെന്നും കണ്ണന്താനം പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NLDUSU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages