ഹരിപ്പാട്> കരുവാറ്റ കടുവൻ കുളത്ത് കാർ ലോറിയിലിടിച്ച് കാറോടിച്ചിരുന്ന യുവാവ് മരിച്ചു.കൊല്ലം സ്വദേശി ലിനു (28) ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അപകടം
അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ
from Kerala || Deshabhimani Online News https://ift.tt/2D1SLVd
via IFTTT
No comments:
Post a Comment