മോഹന്‍ലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

മോഹന്‍ലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

ഇ വാർത്ത | evartha
മോഹന്‍ലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്

അറുപത്തിയെട്ടാം ജന്മദിനത്തില്‍ ആശംസയര്‍പ്പിച്ച നടന്‍ മോഹന്‍ലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അണിനിരത്താന്‍ ഉദ്ദേശിക്കുന്ന പ്രശസ്തരില്‍ നടന്‍ മോഹന്‍ലാലും ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മോഹന്‍ലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി.

അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ ദിനമായാണ് ബിജെപി ദേശീയതലത്തില്‍ ആഘോഷിച്ചത്. മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചും രക്തദാന ക്യാംപുകള്‍ സംഘടിപ്പിച്ചും രാജ്യത്തുടനീളം ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടത്തിയും പ്രവര്‍ത്തകര്‍ ജന്മദിനം ആഘോഷിച്ചു. നമോ ആപ്പിലൂടെ പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശങ്ങള്‍ അയയ്ക്കാനും സൗകര്യമൊരുക്കി.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2D2S5Pc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages