ഓൺലൈൻ ലക്ഷ്വറി കാർ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ഓൺലൈൻ ലക്ഷ്വറി കാർ തട്ടിപ്പ്; പ്രതി പൊലീസ് പിടിയിൽ

കൊച്ചി∙ ഓൺലൈൻ വ്യാപാര സൈറ്റ് വഴി കാർ നൽകാമെന്നു പറഞ്ഞ് 30,000 രൂപ തട്ടിയെടുത്ത കേസിൽ നെയ്യാറ്റിൻകര സ്വദേശി സജ.എ.വിൻസിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. സൈറ്റിൽ കാറിന്റെ ചിത്രം ഇടുകയും മുൻകൂറായി കുറച്ചു പണം കൈപ്പറ്റുകയും ചെയ്ത ശേഷം ഒഴിഞ്ഞുമാറുകയാണ് ഇയാളുടെ രീതി.

from Latest News https://ift.tt/2xFNCw8
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages