ഒരു ലക്ഷം രൂപ കൈക്കൂലി: നെടുങ്കണ്ടം സിഐ, എഎസ്ഐ എന്നിവർക്ക് സസ്പെൻഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ഒരു ലക്ഷം രൂപ കൈക്കൂലി: നെടുങ്കണ്ടം സിഐ, എഎസ്ഐ എന്നിവർക്ക് സസ്പെൻഷൻ

നെടുങ്കണ്ടം∙പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസുകാരന്റെ പിതാവിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നെടുങ്കണ്ടം സിഐ ബി. അയൂബ്ഖാൻ, എഎസ്ഐ സാബു മാത്യു എന്നിവർക്ക് സസ്പെൻഷൻ. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ ഉത്തരവിട്ടു.

from Latest News https://ift.tt/2QNtml0
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages