ഇന്ധന വില ഉയരങ്ങളിലേക്ക്:വില വീണ്ടും കൂടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

ഇന്ധന വില ഉയരങ്ങളിലേക്ക്:വില വീണ്ടും കൂടി

ഇ വാർത്ത | evartha
ഇന്ധന വില ഉയരങ്ങളിലേക്ക്:വില വീണ്ടും കൂടി

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 32 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്.

കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയാണ്, ഡീസലിന് 78.47 രൂപ. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.തിരുവനന്തപുരത്ത് പെട്രോളിന് 84.62 രൂപയാണ് വില. ഡീസലിന് 78.47 രൂപയും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xii4fn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages