കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനമായി നല്‍കിയത് പെട്രോള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനമായി നല്‍കിയത് പെട്രോള്‍

ഇ വാർത്ത | evartha
കൂട്ടുകാരന്റെ വിവാഹത്തിന് സമ്മാനമായി നല്‍കിയത് പെട്രോള്‍

സാധാരണ കൂട്ടുകാരൻറെ വിവാഹത്തിന് സ്വർണമോ പണമോ മറ്റു സമ്മാനങ്ങളോ ഒക്കെ ആയിരിക്കും സുഹൃത്തുക്കൾ നല്‍കുക. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഗൂഡല്ലൂരിലെ ഒരുകൂട്ടം യുവാക്കൾ പെട്രോളാണ് സമ്മാനമായി നൽകിയത്. 5 ലിറ്റർ പെട്രോൾ ആണ് ഇവർ വിവാഹ വേദിയിലെത്തി വധുവിനും വരനും ആയി സമ്മാനിച്ചത്. 85.15 രൂപയാണ് പെട്രോളിന് തമിഴ്നാട്ടിലെ വില.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2MCII8D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages