തിരുവനന്തപുരം > ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായ കോടതി വിധിയില്‍ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കോടതി വിധി എന്താണോ അതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2MFgHgp
via IFTTT
No comments:
Post a Comment