തിരുവനന്തപുരം> ബാർ കോഴക്കേസിൽ ഇന്നുണ്ടായിരിക്കുന്ന കോടതി വിധി സ്വാഗതം ചെയ്യുന്നതായി വിഎസ് അച്യുതാനന്ദൻ പ്രസ്താവനയിൽ പറഞ്ഞു.
അഴിമതിക്കാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നതാണ് പുതിയ കേന്ദ്ര നിയമം എന്ന് ഇന്നത്തെ വിധിയിലൂടെ വ്യക്തമാവുന്നുമുണ്ട്.
സർക്കാർ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നൽകുകയാണ് ഇനി വേണ്ടത്. കോടതിയിൽ പ്രോസിക്യൂഷൻ കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ട് വി എസ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2MIgUzn
via IFTTT
No comments:
Post a Comment