‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല; കരഞ്ഞുപോയി: കൊച്ചിയിലെത്തിയപ്പോഴുള്ള സംഭവത്തെക്കുറിച്ച് നടി സണ്ണി ലിയോണ്‍; വീഡിയോ… - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല; കരഞ്ഞുപോയി: കൊച്ചിയിലെത്തിയപ്പോഴുള്ള സംഭവത്തെക്കുറിച്ച് നടി സണ്ണി ലിയോണ്‍; വീഡിയോ…

ഇ വാർത്ത | evartha
‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല; കരഞ്ഞുപോയി: കൊച്ചിയിലെത്തിയപ്പോഴുള്ള സംഭവത്തെക്കുറിച്ച് നടി സണ്ണി ലിയോണ്‍; വീഡിയോ…

മലയാളികളുടെ സ്‌നേഹത്തിന് മുന്നില്‍ അമ്പരന്നു പോയ നിമിഷത്തെക്കുറിച്ച് വാചാലയായി നടി സണ്ണി ലിയോണ്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ ആരാധകരുടെ സ്‌നേഹം സണ്ണി പ്രത്യേകം എടുത്തു പറഞ്ഞത്. ‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല.

എന്നെക്കാണാനെത്തിയ ജനക്കൂട്ടം കണ്ട് കണ്ണു നിറഞ്ഞു പോയി. അത് ഭ്രാന്തമായ ഒന്നായിരുന്നു. ഞാന്‍ കൊച്ചിയിലെത്തിയത് സിനിമാ പ്രചരണത്തിനോ ടെലിവിഷന്‍ പ്രചരണത്തിനോ ആയിരുന്നില്ല. ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു. ഒരു സാധാരണ പരിപാടിയായിരിക്കുമെന്നാണ് കരുതിയത്.

പക്ഷേ അവിടുത്തെ ജനക്കൂട്ടം കണ്ട് എന്റെ ശ്വാസം നിലച്ചു പോയി. അവിടെ എത്തിയതും എന്റെ കാറിന് ചുറ്റും ആളുകള്‍ തിങ്ങി നിറഞ്ഞു. ആള്‍ക്കൂട്ടം കൂടി കൂടി വന്നു. പരിപാടി നടക്കുന്ന ചെറിയ സ്റ്റേജില്‍ കയറി നിന്ന് നോക്കിയപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല.

അത്രയ്ക്കും ജനക്കൂട്ടം. എനിക്ക് കരച്ചില്‍ വന്നു. എന്തൊരു ഊര്‍ജമായിരുന്നു അത്. പലരും എന്റെ പേര് ഉറക്കെ വിളിക്കുന്നു. എല്ലാം കഴിഞ്ഞ് തിരികെ കാറില്‍ കയറിയപ്പോഴാണ് ചടങ്ങിന്റെ ആകാശ ദൃശ്യം ലഭിച്ചത്. ശരിക്കും ഞെട്ടിപ്പോയി. ആ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല’. സണ്ണി അമ്പരപ്പ് മാറാതെ പറയുന്നു. കഴിഞ്ഞ വര്‍ഷം കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എംജി റോഡില്‍ തടിച്ചു കൂടിയത്.

Kerala's Affection Took My Breath Away | Sunny Leone

"It was such an amazing moment. I get goosebumps every time I think of it." – Sunny Leone shares the story behind the viral photo from her recent Kerala visit. Watch the complete interview here: https://www.youtube.com/watch?v=rEMJ6CQia3c

Posted by Film Companion on Saturday, September 22, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NBuv17
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages