കണ്ണൂർ>പെട്രോൾ ഡീസൽ വിലവർധന പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. സർക്കാർ എണ്ണകമ്പനികൾക്കു പൂർണമായി വഴങ്ങിയതാണ് ഈ സ്ഥിതി വിശേഷത്തിലേക്ക് നയിച്ചത്.
ഇത് ഒരു കാരണവശാലും ന്യായീകകരിക്കാൻ കഴിയില്ല. എക്സൈസ് നികുതി കുറച്ച് വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2peDUwW
via IFTTT
No comments:
Post a Comment