ഇ വാർത്ത | evartha
ഒരു വര്‍ഷത്തിന് ശേഷം മകളുടെ മുഖം പുറത്തുവിട്ട് പൃഥ്വിരാജ്

നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ പിറന്നാള്‍. എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് പൃഥ്വി സ്‌നേഹത്തിന്റെ ഭാഷയില്‍ കുറിച്ചു.
മകള്‍ അലംകൃതയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് പൃഥ്വിന്റെ കുറിപ്പ്. ഒരു വര്‍ഷത്തിന് ശേഷമാണ് മകളുടെ മുഖം കാണിക്കുന്ന ചിത്രം പൃഥ്വി പുറത്തുവിട്ടത്. പൃഥ്വിവും സുപ്രിയയും വളരെ അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരെ കാണിക്കാറുള്ളൂ.
മകള്‍ അല്ലിയുടെ ചിത്രം ആരാധകര്‍ ഇരുകൈനീട്ടിയും സ്വീകരിച്ചിരിക്കുകയാണ്. അല്ലിയുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വി സമൂഹമാധ്യമത്തില്‍ കുറിക്കാറുണ്ട്. മകള്‍ സ്‌കൂളില്‍ ചേര്‍ന്നതുള്‍പ്പടെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ചിത്രങ്ങളും കുഞ്ഞിന്റെ മുഖം മറയ്ക്കാറാണ് പതിവ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CyvHgn
via IFTTT
No comments:
Post a Comment