ഇ വാർത്ത | evartha
കനത്ത മഴയും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഉത്തരാഖണ്ഡില്‍ കനത്ത മഴയും ആലിപ്പഴം വീഴ്ചയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ആലിപ്പഴം വീഴ്ചയുണ്ടാകും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്കി. തലസ്ഥാനമായ ഡെറാഡൂണില്‍ കൂടിയ താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെയാകും അനുഭവപ്പെടുകയെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pbhlJk
via IFTTT
No comments:
Post a Comment