ചാരക്കേസിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും ഹസ്സനും ഉള്‍പ്പടെയുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ചാരക്കേസിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും ഹസ്സനും ഉള്‍പ്പടെയുള്ളവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ

കൊച്ചി > ചാരക്കേസിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയും എം എം ഹസ്സനും ഉള്‍പ്പടെയുള്ളവരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ. കരുണാകരനെതിരെയുള്ള ഗൂഡാലോചനയാണ് ചാരക്കേസെന്നും  ഹസ്സന്‍ അവസരവാദിയാണെന്നും മുസ്തഫ പറഞ്ഞു.

മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ഗൂഡാലോചനയില്‍ പങ്കാളികളാണ്. ചാരക്കേസില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ എല്ലാം പറഞ്ഞാല്‍ ജനം ഞെട്ടുമെന്നും മുസ്തഫ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2MA8YAj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages