ഇ വാർത്ത | evartha
തന്റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര

താന്‍ ആസ്മാ രോഗിയാണെന്ന വിവരം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് തന്റെ രോഗത്തെ കുറിച്ച് പ്രിയങ്ക തുറന്നു പറഞ്ഞത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്. ആസ്മ എന്നെ കീഴ്പ്പെടുത്തുന്നതിന് മുന്‍പ് ആസ്മയെ കീഴ്പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസ്സമാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു.
.@priyankachopra is a global star, film producer, philanthropist & so much more, but did you know she is also an asthmatic?
Asthma didn’t stop Priyanka from living her dreams. It shouldn’t stop you either. Watch how she lives a #BerokZindagi.More here: https://t.co/cPUjgPtbrr pic.twitter.com/YjwVo3sL9C
— Breathefree (@ibreathefree) September 17, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2ODXuOd
via IFTTT
No comments:
Post a Comment