പാലാ> കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്റ് ചെയ്തു. ഒക്ടോബര്‍ ആറുവരെ പാലാ സബ് ജയിലിലാണ് ഫ്രാങ്കോ റിമാന്റില്‍ കഴിയുക.
ബിഷപ്പിനെ അറസ്റ്റ് ചെയ്തശേഷം രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ നല്കാന് കോടതി ഉത്തരവിട്ടിരുന്നു. ഇൗ സമയം അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ റിമാന്റ് ചെയ്തത്.
from Kerala || Deshabhimani Online News https://ift.tt/2O4BDlH
via IFTTT
No comments:
Post a Comment