പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

തൃശൂര്‍ > കുറുമാലി പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു.  തൃശൂര്‍ വരന്തരപ്പള്ളി  സ്വദേശികളായ  തേറാട്ടില്‍ വീട്ടില്‍ മുസ്തഫ (45) മകന്‍ മുഹമ്മദ് ഖല്‍ഫാന്‍ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇരുവരുടേയും മൃതദേഹം കണ്ടെത്തി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2D3mA7Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages