പാലക്കാട് കിണറ്റിൽ വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

പാലക്കാട് കിണറ്റിൽ വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു

പാലക്കാട്∙ കളിക്കുന്നതിനിടെ കിണറിലേക്കു വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്.

from Latest News https://ift.tt/2pcQwEs
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages