പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റുകളെത്തി പോസ്റ്ററുകള്‍ പതിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റുകളെത്തി പോസ്റ്ററുകള്‍ പതിച്ചു

കല്‍പ്പറ്റ > വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ആസ്ഥാനത്ത് മാവോയിസ്റ്റുകള്‍ എത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ സായുധരായ മൂന്നംഗംസംഘമാണ് ബുധനാഴ്ച്ച പുലര്‍ച്ചെ എത്തിയത്. പ്രധാന ഗേറ്റിന് മുന്നില്‍ ബാനറും പോസ്റ്ററും സ്ഫോടക വസ്‌തുവും സ്ഥാപിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്.

പുലര്‍ച്ചെ പ്രധാനഗേറ്റിലെത്തിയ സംഘം തന്നെ തടഞ്ഞുവെക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. പൊലീസ് പരിശോധനയില്‍ ഗേറ്റിനു മുന്നില്‍ സ്‌ഫോടക വസ്തു എന്നു സംശയിക്കുന്ന പൊതി  കണ്ടെത്തി. ബോബ് സ്‌ക്കാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2Od22xN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages