പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ വധഭീഷണി; രണ്ടു പേർ അറസ്റ്റിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ വധഭീഷണി; രണ്ടു പേർ അറസ്റ്റിൽ

ധാർചുള(ഉത്തരാഖണ്ഡ്)∙ പ്രതിരോധ മന്ത്രി നിർമല സീതാരാമനെതിരെ വാട്സാപ്പിൽ വധഭീഷണി മുഴക്കിയ രണ്ടു പേർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധാർചുളയിൽ സന്ദർശനത്തിനെത്തുന്ന മന്ത്രിയെ വെടിവയ്ക്കുമെന്നും നാളെ അവരുടെ അവസാന ദിവസമായിരിക്കും എന്നുമായിരുന്നു ഞായറാഴ്ച അയച്ച സന്ദേശം. തിങ്കളാഴ്ച രാവിലെ ഇവരെ അറസ്റ്റ് ചെയ്തു.

from Latest News https://ift.tt/2Owb2v1
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages