എസ്‌‌‌ഡിപിഐ ഭീകരത വീണ്ടും; വലിയതുറയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിക്കുനേരെ ആക്രമണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

എസ്‌‌‌ഡിപിഐ ഭീകരത വീണ്ടും; വലിയതുറയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറിക്കുനേരെ ആക്രമണം

തിരുവനന്തപുരം > തിരുവനന്തപുരത്ത് സിപിഐ എം ലോക്കല്‍ സെക്രട്ടറിക്കുനേരെ എസ്‌‌‌ഡിപിഐ ക്രിമിനല്‍ സംഘത്തിന്റെ ആക്രമണം. വലിയതുറ ലോക്കല്‍ സെക്രട്ടറി ഷംനാദിനെയും മറ്റ് രണ്ട് സിപിഐ എം പ്രവര്‍ത്തകരെയുമാണ് ആക്രമിച്ചത്. എയര്‍പോര്‍ട്ടിനു സമീപമുള്ള ഓട്ടോസ്റ്റാന്റിന്റെ പരിസരത്തായിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2xyUCvp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages