പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബൈക്കിന് തീപീടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 15, 2018

പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബൈക്കിന് തീപീടിച്ചു

ഇ വാർത്ത | evartha
പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബൈക്കിന് തീപീടിച്ചു

തിരുനെല്‍വേലി:പെട്രോള്‍ പമ്പില്‍ ബൈക്കില്‍ പെട്രോള്‍ നിറച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് അപകടം നടന്നത്.

തീ പടരുന്നത് കണ്ട് ആദ്യം ചിതറിയോടിയ പെട്രോള്‍ പമ്പിലെ ജീവനക്കാരും മറ്റുള്ളവരും എത്തി തീ അണച്ചത് വന്‍ അപകടം ഒഴിവാക്കി.ബൈക്കിലുണ്ടായിരുന്നു യുവാവിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. തുടര്‍ന്ന് യുവാവ് പെട്ടെന്ന് തന്നെ ബൈക്കില്‍ നിന്ന് ഇറങ്ങിയോടി.

ബൈക്കില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ ചോര്‍ച്ചയാണ് അപകടത്തിനിടയാക്കിയത്.

 

പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബൈക്കിന് തീപീടിച്ചു

പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബൈക്കിന് തീപീടിച്ചു

Posted by Evartha TV on Friday, September 14, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xeCp5a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages