റഫാലിൽ തിളച്ച് ഇന്ത്യ; ബന്ധം തകരുമോയെന്ന ആശങ്കയിൽ ഫ്രാൻസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

റഫാലിൽ തിളച്ച് ഇന്ത്യ; ബന്ധം തകരുമോയെന്ന ആശങ്കയിൽ ഫ്രാൻസ്

പാരിസ്/ ന്യൂഡൽഹി ∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയിൽ ഫ്രാൻസ്. റഫാൽ യുദ്ധവിമാന നിർമാണക്കരാർ സ്വകാര്യ സ്ഥാപനത്തിനു നൽകിയത് ഇന്ത്യ പറഞ്ഞിട്ടാണെന്നു ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോൻദ് വെളിപ്പെടുത്തിയിരുന്നു. ഒലോൻദിന്റെ വാക്കുകൾ ഇന്ത്യയിൽ പ്രതിപക്ഷം ആയുധമാക്കിയതിനു സമാനമായി ഫ്രാൻസിലും രാഷ്ട്രീയ വിവാദങ്ങൾ തലപൊക്കി.

from Latest News https://ift.tt/2xKelHK
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages