കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം > കേരള തീരത്തു ശക്തമായ തിരമാലകള്‍ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം, കൊല്ലം, അലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ പ്രദേശങ്ങളില്‍ വേലിയേറ്റ സമയങ്ങളില്‍ ശക്തമായ തിരമാലയ്ക്ക് സാധ്യത. ഒരു മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2DEwa0Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages