കൊലവിളി പ്രസംഗം: കേസ്‌ പിൻവലിച്ചത്‌ തെറ്റല്ലെന്ന്‌ പി കെ ബഷീർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

കൊലവിളി പ്രസംഗം: കേസ്‌ പിൻവലിച്ചത്‌ തെറ്റല്ലെന്ന്‌ പി കെ ബഷീർ

മലപ്പുറം> പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരായ കേസ‌് യുഡിഎഫ‌് സർക്കാർ പിൻവലിച്ചത‌് തെറ്റല്ലെന്ന‌്  പി കെ ബഷീർ എംഎൽഎ . ബോംബ‌്  വെച്ചതിന‌്  ജോർജ‌്  ഫെർണാണ്ടസിനെതിരായ  കേസടക്കം പിൻവലിച്ചിട്ടുണ്ട‌്.

മാറിമാറിവന്ന സർക്കാരുകൾ കേസ‌് പിൻവലിക്കാറുണ്ട‌്. വാമൊഴിയായി  സംഭവിച്ച അബദ്ധമാണ‌് തന്റെ കൊലവിളി പ്രസംഗമെന്നും അദ്ദേഹം ന്യായീകരിച്ചു.   അന്നത്തെ രാഷ‌്ട്രീയ സാഹചര്യത്തിൽ നടത്തിയതാണത‌്. സുപ്രിംകോടതി വിധി നിയമപരമായി നേരിടുമെന്നും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2CRcDKy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages