സ‌്കൂൾ കലോത്സവം: സൗജന്യ ഭക്ഷണം ഒരുക്കാം‐ പഴയിടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

സ‌്കൂൾ കലോത്സവം: സൗജന്യ ഭക്ഷണം ഒരുക്കാം‐ പഴയിടം


കോഴിക്കോട‌്
സംസ്ഥാന സ‌്കൂൾ കലോത്സവത്തിൽ സൗജന്യമായി ഭക്ഷണമൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരി തയ്യാർ. ‘സർക്കാർ ആവശ്യപ്പെട്ടാൽ പാചകക്കാരെയുംകൂട്ടി, പാത്രങ്ങളുമായി ആലപ്പുഴയിലെത്താം. മൂന്ന‌് ദിവസവും ഭക്ഷണമൊരുക്കി സന്തോഷത്തോടെ മടങ്ങാം. കാരണം ഇതെന്റെ കടമയാണ‌്’. 13 വർഷമായി കലോത്സവത്തിൽ സദ്യയൊരുക്കുന്ന പഴയിടം ‘ദേശാഭിമാനിയോട‌്’ പറഞ്ഞു. 

സദ്യക്ക‌് ആവശ്യമായ അരിയും പച്ചക്കറിയും മറ്റ‌് സാധനങ്ങളും സർക്കാർ ഒരുക്കിയാൽമതി. പിന്നെ അടുക്കളയും. പാചകക്കൂലിയായി ഒന്നുംവേണ്ട. വിഭവങ്ങൾ ചുരുക്കി ലളിതമായ സദ്യയാകാം. എന്തൊക്കെ വേണമെന്ന‌് ചർച്ച ചെയ‌്ത‌് തീരുമാനിക്കാമെന്നും പഴയിടം പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2xDdSac
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages