യുവതലമുറയെ വഴിതെറ്റിക്കും; ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ രണ്ടുഗാനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

യുവതലമുറയെ വഴിതെറ്റിക്കും; ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ രണ്ടുഗാനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇ വാർത്ത | evartha
യുവതലമുറയെ വഴിതെറ്റിക്കും; ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ രണ്ടുഗാനങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു


‘ഗെയിം പൈസാ ലഡ്കി’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കടുത്ത വിമര്‍ശനം. രണ്ടുഗാനങ്ങള്‍ക്കാണു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ഗാനങ്ങളില്‍ കൂടുതല്‍ ലൈംഗികചുവയുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണു വിമര്‍ശനം. യുവതലമുറയെ വഴിതെറ്റിക്കുന്നതാണ് ഇത്തരം വീഡിയോ ഗാനങ്ങളെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇത്തരം വിഡിയോകള്‍ക്ക് യൂട്യൂബ് നിരോധിക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2znLaw3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages