കോളേജ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇനി മുതല്‍ എല്ലാ ശനിയാഴ്ചകളിലും ക്ലാസുണ്ടാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

കോളേജ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇനി മുതല്‍ എല്ലാ ശനിയാഴ്ചകളിലും ക്ലാസുണ്ടാകും

ഇ വാർത്ത | evartha
കോളേജ് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇനി മുതല്‍ എല്ലാ ശനിയാഴ്ചകളിലും ക്ലാസുണ്ടാകും

സംസ്ഥാനത്തെ കോളേജുകള്‍ക്ക് ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും. പ്രളയത്തെ തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ നഷ്ടമായതിനെ തുടര്‍ന്നാണ് തീരുമാനം. കോഴ്‌സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് ക്ലാസ്സ് നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കി.

ഇത് സംബന്ധിച്ച് അതാത് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും തീരുമാനങ്ങള്‍ കൈക്കൊള്ളാം. ചില സ്ഥലങ്ങളില്‍ കൂടുതല്‍ അധ്യയനദിനങ്ങള്‍ നഷ്ടമായ പശ്ചാത്തലത്തിലാണ് അതാത് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CSauOQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages