വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ:സര്‍ക്കാറിനെ പരിഹസിച്ച് വിടി ബല്‍റാം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ:സര്‍ക്കാറിനെ പരിഹസിച്ച് വിടി ബല്‍റാം

ഇ വാർത്ത | evartha
വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ:സര്‍ക്കാറിനെ പരിഹസിച്ച് വിടി ബല്‍റാം

34ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ വിടി ബല്‍റാം എംഎല്‍എ. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കുമെന്നും വെറും 80 ദിവസം മാത്രമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂവെന്നും ബല്‍റാം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

“അനാവശ്യ സമര കോലാഹല”ത്തിന് മുന്നില്‍ മുട്ടുമടക്കില്ല. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കും. വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ.

#പിണറായി_ഡാ
ജനകീയ സര്‍ക്കാര്‍ സിന്ദാവാ

''അനാവശ്യ സമര കോലാഹല"ത്തിന് മുന്നിൽ മുട്ടുമടക്കില്ല. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കും. വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ. #പിണറായി_ഡാജനകീയ സർക്കാർ സിന്ദാവാ

Posted by VT Balram on Friday, September 21, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2xsyGSL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages