പ്രസാദമായി ഭീമൻ ലഡു, വില മൂന്നു ലക്ഷം, തൂക്കം 580 കിലോ ! - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

പ്രസാദമായി ഭീമൻ ലഡു, വില മൂന്നു ലക്ഷം, തൂക്കം 580 കിലോ !

ഹൈദരാബാദ്∙ മൂന്നു ലക്ഷം രൂപ ചെലവിൽ ലഡുവെന്നു കേട്ടു ഞെട്ടാൻ വരട്ടെ, വിനായക ചതുർഥിയോടനുബന്ധിച്ച് ‘മഹാപ്രസാദ’മായി ഗണേശ സന്നിധിയിൽ അർപ്പിച്ചതാണ് ഈ ഭീമൻ ലഡു. 580 കിലോഗ്രാം തൂക്കം വരുന്ന ഈ ലഡു ഹൈദരാബാദിലെ ഫിലിംനഗർ ക്ഷേത്രത്തിലെ ഗണേശവിഗ്രഹത്തിനു മുന്നിൽ ദ്വാദശ മന്ത്രങ്ങളുമായി ഭക്തർ സമർപ്പിച്ചു.

from Latest News https://ift.tt/2CWXMyl
via tec and more

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages