40 പ്രളയബാധിത ഭവനങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനൊരുങ്ങി കോണ്‍ഫിഡന്റ് ഗ്രൂപ്പ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

40 പ്രളയബാധിത ഭവനങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനൊരുങ്ങി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

കൊച്ചി > ഇന്‍ഡിവുഡ് ബില്യണെയേഴ്‌സ് ക്ലബ്ബിലെ (ഐബിസി) തന്റെ സജീവ പങ്കാളിത്തം വിളിച്ചോതിക്കൊണ്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് സിഇഒ സിജെ റോയ്. പ്രളയബാധിത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള  തന്റെ സംഭാവനയായി പ്രളയം കവര്‍ന്നെടുത്ത നാല്‍പതോളം വീടുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള പദ്ധതിയാണ്  റോയ് ഒരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയില്‍ ഈ മാസം നടക്കുന്ന ഐബിസി യോഗത്തില്‍  റോയ് തന്നെ നടത്തും.

 ഏഴ്  കോടിയിലേറെ രൂപയാകും ഇതിനായി ചിലവിടുക. പദ്ധതിക്കു കീഴില്‍ കേരളത്തില്‍ മുപ്പതും കൂര്‍ഗില്‍ പത്തും ഭവനങ്ങളാവും പുനര്‍നിര്‍മ്മിക്കുക.



 



from Kerala || Deshabhimani ​Online ​News https://ift.tt/2MeBO94
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages