തിരുവനന്തപുരം> പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനക്കെതിരെ സെപ്‌റ്റംബര്‍ 10 ന് ദേശീയ പ്രതിഷേധ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെപ്‌റ്റംബര്‍ 17 ന് നടത്താനിരുന്ന സായാഹ്‌ന ധർണ മാറ്റിവെച്ചതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. ജനങ്ങളെ കൊള്ളയടിക്കുന്ന ഇന്ധന വില വർദ്ധനവിനെതിരെ മണ്‌ഡലാടിസ്‌ഥാനത്തിൽ ധർണ നടത്താനായിരുന്നു ആദ്യ തീരുമാനം.
from Kerala || Deshabhimani Online News https://ift.tt/2MbvVth
via IFTTT
No comments:
Post a Comment