ഷോളയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ 12 മണിക്ക് തുറക്കും; ജാഗ്രതാനിര്‍ദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ഷോളയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ 12 മണിക്ക് തുറക്കും; ജാഗ്രതാനിര്‍ദേശം

ഇ വാർത്ത | evartha
ഷോളയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ 12 മണിക്ക് തുറക്കും; ജാഗ്രതാനിര്‍ദേശം

കനത്ത മഴകാരണം ഷോളയാര്‍ ഡാമിന്റെ നാലുഷട്ടറുകള്‍ 12 മണിക്ക് തുറക്കും. പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലേക്ക് വെള്ളമെത്തും. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഒരടി ഉയരുമെന്നും അറിയിപ്പുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി പെരിങ്ങല്‍ക്കുത്ത് ഡാമില്‍ നീരൊഴുക്ക് ശക്തിയാണ്. പറമ്പിക്കുളം, മലക്കപ്പാറ മേഖലകളില്‍ നല്ല മഴ ലഭിക്കുന്നുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ പ്രളയത്തിനു ശേഷം അടയ്ക്കാനായിട്ടില്ല. ഡാം കവിഞ്ഞൊഴുകിയതോടെ ഷട്ടറുകള്‍ തകരാറിലായിരുന്നു. ഒരാഴ്ചയ്ക്കകം ഷട്ടറുകള്‍ നേരെയാക്കും. അതിനു ശേഷമേ ഷട്ടറുകള്‍ അടയ്ക്കൂ.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2O5BYoc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages