ഖത്തര്‍ എയര്‍വേയ്‌സില്‍ നാട്ടിലേക്കുള്ള യാത്രക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ഖത്തര്‍ എയര്‍വേയ്‌സില്‍ നാട്ടിലേക്കുള്ള യാത്രക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഇ വാർത്ത | evartha
ഖത്തര്‍ എയര്‍വേയ്‌സില്‍ നാട്ടിലേക്കുള്ള യാത്രക്കിടെ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് വിമാനത്തിനുള്ളില്‍വച്ച് മരിച്ചു. അര്‍ണവ് വര്‍മ എന്ന കുഞ്ഞാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. മാതാപിതാക്കള്‍ക്കൊപ്പം ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു അര്‍ണവ്.

ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നാണ് സൂചന. ഹൈദരാബാദില്‍ വിമാനം ഇറങ്ങിയതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റ് എസ് ആര്‍ 500ലായിരുന്നു അര്‍ണവിന്റെയും മാതാപിതാക്കളുടെയും യാത്ര.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2DxvVVH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages